Question:

5 ആപ്പിളിന്റെ വാങ്ങിയ വില 4 ആപ്പിളിന്റെ വിറ്റ വിലക്ക് തുല്യമാണ്. എങ്കിൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

A10 %

B20 %

C25 %

D30 %

Answer:

C. 25 %

Explanation:

5CP= 4SP CP/SP= 4/5 SP= 5, CP= 4 SP കൂടുതൽ ആയതിനാൽ ലാഭം ആണ്. P = SP - CP = 1 P% = P/CP × 100 = 1/4 × 100 = 25% ലാഭം


Related Questions:

ഒരാൾ ഒരു സാധനത്തിന്റെ 2/3 ഭാഗം വിറ്റപ്പോൾ വാങ്ങിയ വില കിട്ടിയെങ്കിൽ ലാഭ ശതമാനം :

ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട് ?

ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?

ഒരു കച്ചവടക്കാരൻ സാരിയുടെ മുകളിൽ നിശ്ചിയിച്ച വില്പനവിലയിൽ 10% ഇളവ് നൽകി വിറ്റപ്പോൾ അയാൾക്ക് 40 രൂപ ലാഭം കിട്ടി. കച്ചവടക്കാരന്റെ 68 രൂപ നൽകിയാണ് സാരി വാങ്ങിയതെങ്കിൽ അയാൾ നിശ്ചയിച്ച വില്പന വിലയെത്ര?

5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?