സോണ്ട എന്ന വരണ്ട ഉഷ്ണക്കാറ്റ് വീശുന്ന രാജ്യം ?AഇറാൻBജപ്പാൻCഅർജന്റീനDന്യൂസിലാൻഡ്Answer: C. അർജന്റീനRead Explanation:യാമോ എന്ന ഉഷ്ണക്കാറ്റ് വീശുന്നത് - ജപ്പാൻ സമുൻ എന്ന ഉഷ്ണക്കാറ്റ് വീശുന്നത് - ഇറാൻ നോർവെസ്റ്റർ എന്ന ഉഷ്ണക്കാറ്റ് വീശുന്നത് - ന്യൂസിലാൻഡ്Open explanation in App