2024 ഒക്ടോബറിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ?AറിമാൽBആസ്‌നCതേജ്DദനAnswer: D. ദനRead Explanation:• ദന എന്ന വാക്കിൻ്റെ അർഥം - മനോഹരവും അമൂല്യവുമായ മുത്ത് • പേര് നൽകിയ രാജ്യം - ഖത്തർ • ഒഡീഷ, ബംഗാൾ തീരങ്ങളിലേക്ക് എത്തുന്ന ചുഴലിക്കാറ്റ്Open explanation in App