Question:

ഭരണഘടനാ നിർമ്മാണസഭ ഭരണഘടനക്ക് അംഗീകാരം നൽകിയ ദിവസം :

Aആഗസ്റ്റ് 15

Bജനുവരി 26

Cനവംബർ 26

Dഒക്ടോബർ 2

Answer:

C. നവംബർ 26

Explanation:

  • ഭരണഘടന നിയമനിർമാണസഭ രൂപീകൃതമായത് - 1946 ഡിസംബർ 6
  • ഭരണഘടന നിയമനിർമ്മാണ സഭയുടെ ആദ്യ യോഗം ചേർന്നത് - 1946 ഡിസംബർ 9
  • ഭരണഘടന നിയമനിർമ്മാണ സഭയുടെ സ്ഥിരം പ്രസിഡൻറ് ആയി ഡോ.  രാജേന്ദ്രപ്രസാദ് തെരഞ്ഞെടുക്കപ്പെട്ടത് - 1946 ഡിസംബർ 11
  • നെഹ്റു ലക്ഷ്യപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചത് - 1946 ഡിസംബർ 13
  • ലക്ഷ്യപ്രമേയത്തെ ഭരണഘടന നിർമ്മാണ സമിതി അംഗീകരിച്ചത് - 1947 ജനുവരി 22
  • ഭരണഘടനാ നിര്‍മ്മാണ സമിതി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത് - 1949 നവംബർ 26
  • ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് - 1950 ജനുവരി 26

Related Questions:

ഭരണഘടനാ നിർമ്മാണ സമിതിയുടെ കരട് കമ്മിറ്റി ചെയർമാൻ ആരായിരുന്നു

സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?

ഇന്ത്യൻ ദേശീയപതാകയ്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന് ?

ഫസ്റ്റ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?

ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി