Question:

27/10000 ന് തുല്ല്യമായ ദശാംശ സംഖ്യ

A.27

B.027

C.0027

D2.7

Answer:

C. .0027

Explanation:

27/10000 ന് തുല്ല്യമായ ദശാംശ സംഖ്യ 0.0027 ആണ്


Related Questions:

0.08×2.50.0250.08 \times\frac{2.5}{0.025} = ......

100 -നും 700 -നും ഇടയിൽ 3 -ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?

4 ൽ നിന്ന് എത്ര കുറച്ചാൽ 2.75 കിട്ടും?

1/2 + 1/2² + 1/2³ ന്റെ ദശാംശ രൂപം എഴുതുക.

0.999-നോട് എത്ര കൂട്ടിയാൽ 2 ലഭിക്കും?