Question:

"പറയുവാനുള്ള ആഗ്രഹം" - ഒറ്റപ്പദമാക്കുക

Aവിവക്ഷ

Bദൈവീകം

Cസ്വസ്ഥം

Dസമാനം

Answer:

A. വിവക്ഷ

Explanation:

ഒറ്റപ്പദം 

  • ഋജുവായ ഭാവം -ആർജ്ജവം 
  • രാഗമുള്ളവൻ -അനുരാഗി 
  • സംസ്‌കാരത്തെ സംബന്ധിച്ചത് -സംസ്കാരികം 
  • വ്യക്തിയെ സംബന്ധിച്ചത് -വൈയക്തികം 
  • പ്രപഞ്ചത്തെ സംബന്ധിക്കുന്നത് -പ്രാപഞ്ചികം 
  • ബുദ്ധിയെ സംബന്ധിച്ചത് -ബൗദ്ധികം 

Related Questions:

ഒറ്റപ്പദം ഏത് 'നരകത്തിലെ നദി '

ഒറ്റപ്പദം കണ്ടെത്തുക - 'സ്ത്രീകളെ ദുഷിപ്പിക്കുന്നവൻ'

സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്

'വാരിയിൽനിന്ന് ജനിച്ചത്' എന്നതിന്റെ ഒറ്റപ്പദം ഏത് ?

'ബാലൻ മുതൽ വൃദ്ധൻ വരെ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക