ഇഷ്ടദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയെ സൂചിപ്പിക്കുന്ന ഗീതങ്ങളും കീർത്തനങ്ങളും രചിച്ചിരുന്ന വിഷ്ണു ഭക്തകവികൾ
Aആഴ്വാർമാർ
Bനായനാർമാർ
Cഭഗവതർ
Dഭക്തസംഗീതിനികൾ
Answer:
A. ആഴ്വാർമാർ
Read Explanation:
ആഴ്വാർമാർമാരും നായനാർമാർമാരും- ഇഷ്ടദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയെ സൂചിപ്പിക്കുന്ന ഗീതങ്ങളും കീർത്തനങ്ങളും രചിച്ചിരുന്ന ഭക്തകവികൾ ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്നു. വിഷ്ണുഭക്തരായ ആഴ്വാർമാരും ശിവഭക്തരായ നായനാർമാരുമായിരുന്നു ഈ ഭക്തകവികൾ