Question:
പ്രതിവർഷം 6% നിരക്കിൽ 2 വർഷത്തേക്ക് 2,500 രൂപക്ക് സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത് ?
ARs. 9
BRs. 2,509
CRs. 90
DRs. 191
Answer:
A. Rs. 9
Explanation:
സാദാരണ പലിശ = Pnr/100 =2500 × 2 × 6/100 =300 കൂട്ടു പലിശ=P(1+r/100)^n =2500 × (1+6/100)^2 =2500 × 106/100 × 106/100 =2809 പലിശ=2809-2500=309 വ്യത്യാസം = 309-300=9