Question:

മാക്സിമം ലിമിറ്റ് സൈസും മിനിമം ലിമിറ്റ് സൈസും തമ്മിലുള്ള വ്യത്യാസത്തെ ________ പറയുന്നു.

Aടോളിറൻസ്

Bഡീവിയേഷൻ

Cഅപ്പർ ലിമിറ്റ്

Dലോവർ ലിമിറ്റ്

Answer:

A. ടോളിറൻസ്


Related Questions:

പണ്ട് മരുഭൂമിയിലൂടെയും കടലിലൂടെയും സഞ്ചരിച്ചിരുന്ന ആളുകൾ ദിശ അറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണമേതാണ് ?

The first nuclear reactor in India is :

ശബ്ദത്തെ വൈദ്യുതി സിഗ്നലുകൾ ആക്കി മാറ്റുന്നത് എന്ത്?

അധിവർഷം ഉണ്ടാകുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?

' റോക്കറ്റ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?