Question:

രാജ്യത്തെ ഹോക്കി താരങ്ങളെ ഒരുമിപ്പിക്കുന്ന അതിനായി ഹോക്കി ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം ?

Aചിയർ ഫോർ ഹോക്കി

Bഹീറോസ് കണക്ട്

Cകണക്ട് ഇന്ത്യ ഹോക്കി

Dഹോക്കി ഹബ്

Answer:

B. ഹീറോസ് കണക്ട്

Explanation:

ഇന്ത്യൻ ഹോക്കിയുടെ ഭരണസമിതിയാണ് ഹോക്കി ഇന്ത്യ. 2008 ൽ ഇന്ത്യൻ ഹോക്കി ഫെഡറേഷനെ പിരിച്ച് വിട്ടതിന് ശേഷമാണ് "ഹോക്കി ഇന്ത്യ" 2009ൽ ആരംഭിക്കുന്നത്.


Related Questions:

അടുത്തിടെ നാഷണൽ ആൻറി ഡോപ്പിംഗ് ഏജൻസി (NADA) ഗുസ്തി മത്സരങ്ങളിൽ നിന്ന് 4 വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഇന്ത്യൻ താരം ?

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി?

ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സീനിയർ അമ്പെയ്ത്തിൽ സ്വർണ്ണം നേടുന്ന ആദ്യ വനിതാ താരം ?

ഏകദിന ക്രിക്കറ്റിൽ ആദ്യമായി സെഞ്ചുറി നേടിയ ഇന്ത്യക്കാരൻ?

2023 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടന്നത് എവിടെയാണ്?