ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം ?Aറിക്കറ്റ്സ്Bറുബെല്ലCസിക്കിൾസെൽ അനീമിയDചിക്കുൻ ഗുനിയAnswer: B. റുബെല്ലRead Explanation: രോഗങ്ങളുടെ രാജാവ് - ക്ഷയം ബ്രേക്ക് ബോൺ ഫീവർ - ഡെങ്കിപ്പനി അമേരിക്കൻ പ്ലേഗ് - യെല്ലോ ഫീവർ കില്ലർ ന്യൂമോണിയ - സാർസ് ആഗസ്റ്റ് ഫീവർ - ഇൻഫ്ലുവൻസ നാവികരുടെ പ്ലേഗ് - സ്കർവി ചതുപ്പ് രോഗം - മലമ്പനി ജർമ്മൻ മീസിൽസ് - റുബെല്ല Open explanation in App