Question:
A -യിൽ നിന്ന് B -യിലേക്കുള്ള ദൂരം 150 മീറ്റർ. ഒരു സെക്കന്റിൽ 5 മീറ്റർ വേഗത്തിൽ ഓടുന്ന മോട്ടോർ ബൈക്കിൽ യാത്ര ചെയ്താൽ A -യിൽ നിന്ന് B -യിലേയ്ക്ക് എത്തിചേരുവാൻ എടുക്കുന്ന സമയം എത്ര ?
A30 മിനിറ്റ്
B30 സെക്കന്റ്
C15 മിനിറ്റ്
D15 സെക്കന്റ്
Answer:
B. 30 സെക്കന്റ്
Explanation:
ദൂരം = 150 മീറ്റർ വേഗത= 5m/s A യിൽ നിന്ന് B യിലേക്ക് എത്തിച്ചേരാൻ എടുക്കുന്ന സമയം = ദൂരം/വേഗത = 150/5 = 30 സെക്കൻഡ്