ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശ വർഷം എന്നറിയപ്പെടുന്നത്
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരം 1 ആസ്ട്രോണമിക്കൽ യൂണിറ്റ് എന്നറിയപ്പെടുന്നു
നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ് പാർസെക് (Parsec). ഇത് പ്രകാശ വർഷത്തിലും വലിയ ഏകകം ആണ്.