Question:
58 രൂപ A, B, C എന്നിവർക്ക് വീതിച്ചത് ഇപ്രകാരമാണ്. A -യ്ക്ക് B -യേക്കാൾ 7 കൂടുതലുംB -ന് C -യേക്കാൾ 6 കൂടുതലും. അവർക്ക് ലഭിച്ച തുകയുടെ അംശബന്ധം :
A13 : 26 : 19
B19 : 13 : 26
C28 : 18 : 12
D26 : 19 : 13
Answer:
D. 26 : 19 : 13
Explanation:
A = B + 7, B = A - 7 B = C + 6, A - 7 = C + 6 , C = A - 13 A + B+ C = A + A - 7 + A - 13 = 58 3A - 20 = 58 3A = 78 A = 78/3 = 26 B = 26 - 7 = 19 C = A - 13 = 26 - 13 = 13 A : B : C = 26 : 19 : 13