Question:

മരിച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?

Aകൊല്ലം

Bആലപ്പുഴ

Cപത്തനംതിട്ട

Dകണ്ണൂർ

Answer:

A. കൊല്ലം


Related Questions:

കേരള യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച സംസ്ഥാനതല കലാ - കായിക മത്സരമായ കേരളോത്സവം 2022 ൽ കിരീടം നേടിയ ജില്ല ഏതാണ് ?

2023 മാർച്ചിൽ കേരളത്തിലെ ആദ്യ റോളർ സ്‌കേറ്റിങ് റിങ് നിലവിൽ വരുന്ന ജില്ല ഏതാണ് ?

കേരളത്തിൽ ക്രിസ്ത്യാനികൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഉള്ള ജില്ല?

61-ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ?

കേരളത്തിലെ ആറാമത്തെ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിച്ചതെവിടെയാണ്?