Question:
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ?
Aപെരികാര്‍ഡിയം
Bമെനിഞ്ചസ്
Cപ്ലൂറ
Dപെരിട്ടോണിയം
Answer:
A. പെരികാര്‍ഡിയം
Explanation:
പെരികാർഡിയം
- ഹൃദയത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം - പെരികാർഡിയം
- പെരികാർഡിയത്തിൽ നിറഞ്ഞ് നിൽക്കുന്ന ദ്രവം - പെരികാർഡിയൽ ദ്രവം
- പെരികാർഡിയൽ ദ്രവത്തിന്റെ ധർമ്മം -ഹൃദയത്തെ ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുക, ഹൃദയത്തിന്റെ വികാസ സമയത്ത് ഘർഷണം ഇല്ലാതാക്കുക.