Question:

DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?

Aഡിഫ്ത്തീരിയ

Bപോളിയോ

Cടെറ്റനസ്

Dവില്ലൻചുമ

Answer:

B. പോളിയോ

Explanation:

പോളിയോ:

  • പോളിയോ മരുന്ന് കണ്ടെത്തിയത് : ജോനാസ് സാൽക്ക്
  • പോളിയോ തുള്ളിമരുന്ന് കണ്ടെത്തിയത് : ആൽബർട്ട് സാബിൻ
  • പോളിയോ ബാധിക്കുന്ന ശരീരഭാഗം : നാഡീവ്യവസ്ഥ
  • ലോകത്തിന്റെ പോളിയോ റിസർവോയർ (world's largest reservoir of polio) പോളിയോ തലസ്ഥാനം : പെഷവർ (പാകിസ്ഥാൻ)
  • പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ഇന്ത്യയിൽ ആരംഭിച്ച വർഷം : 1995
  • ജലത്തിലൂടെയും വായുവിലൂടെ പകരുന്ന രോഗമാണ് : പോളിയോ

പോളിയോ വാക്സിനുകൾ:

  • OPV - Sabin vaccine എന്നും അറിയപ്പെടുന്നു.
  • IPV - Salk vaccine എന്നും അറിയപ്പെടുന്നു
  • OPV കണ്ടുപിടിച്ചത് : ആൽബർട്ട് സാബിൻ (തുള്ളിമരുന്ന്)
  • IPV കണ്ടുപിടിച്ചത് : Johannes Salk
  • ആദ്യത്തെ പോളിയോ വാക്സിൻ : സാൽക്ക് വാക്സിൻ
  • ആദ്യ പോളിയോ വിമുക്ത ജില്ല : പത്തനംതിട്ട
  • ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച വർഷം : 2014 മാർച്ച്‌ 27
  • ഇന്ത്യയിൽ അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്തത് : വെസ്റ്റ് ബംഗാൾ, (2011 ജനുവരി 13)
  • പോളിയോ ബാധിതനായ അമേരിക്കൻ പ്രസിഡന്റ് : ഫ് ഡി റൂസ്വെൽറ്റ്
  • ലോക പോളിയോ ദിനം : ഒക്ടോബർ 24

Related Questions:

റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് :

ഹോമിയോപ്പതിയുടെ പിതാവ് ആര് ?

രക്തത്തിലെ പ്ലാസ്മയുടെ നിറം ?

ജലദോഷത്തിന് കാരണം:

ക്ഷയ രോഗം പകരുന്നത് ?