UV കിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് _____ ആണ്.
Aട്രോപോസ്ഫിയർ
Bഓസോൺ പാളി
Cഹരിതഗൃഹ വാതകങ്ങൾ
Dവനങ്ങൾ
Answer:
B. ഓസോൺ പാളി
Read Explanation:
അന്തരീക്ഷത്തിലെ സ്ട്രാറ്റസ്ഫിയറിലെ 15km നും 30km നും ഇടയിൽ ഓസോൺ വാതകത്താൽ നിറഞ്ഞ ഭാഗമാണ് ഓസോൺ പാളി. സൂര്യനിൽ നിന്നും വരുന്ന UV കിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. ഇവിടെ ഓസോൺ വാതകത്തിന്റെ അളവിൽ ഗണ്യമായ കുറവ് ഉണ്ടാകുന്നതിനെയാണ് ഓസോൺ ശോഷണം എന്ന് പറയുന്നത്.