Question:

ഭൂമി ഗോളാകൃതിയിലാണ്. അതുകൊണ്ടുതന്നെ 'മുകളിൽ' ,'താഴെ' എന്നിവയൊക്കെ കേവലം ആപേക്ഷികമാണ്. ഭൂമിയിലെ ഏത് സ്ഥലവുമായി ബന്ധപ്പെടുമ്പോൾ ആണ് ഇന്ത്യ താഴെ ആകുന്നത്?

Aലിബിയ

Bഅൾജീരിയ

Cഅർജൻറീന

Dഅലാസ്ക

Answer:

D. അലാസ്ക

Explanation:

അമേരിക്കയിലെ സ്ഥലമാണ് അലാസ്ക . ഗ്ലോബ് പരിശോധിച്ചാൽ ഇന്ത്യയുടെ മറുഭാഗത്ത് അമേരിക്ക വരുന്ന കാര്യം ശ്രദ്ധിക്കുക


Related Questions:

ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?

ലോക തണ്ണീർത്തടദിനം 2021-ന്റെ പ്രമേയം എന്ത്?

റംസാർ ഉച്ചകോടി നടന്ന വർഷം ഏതാണ് ?

ഭൂമിയുടെ രണ്ട് അർദ്ധഗോളങ്ങളിലും രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങളെ പറയുന്ന പേര് ?

ദീർഘ നാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം ?