ക്രൈസ്തവസഭാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ചെയ്യുവാനും ശിക്ഷിക്കാനുമുള്ള സഭാ കോടതി ?AഈശോസഭBഎക്യൂമെനിക്കൽ കൗൺസിൽCകലാപ വിചാരണ കോടതിDമത ദ്രോഹ വിചാരണസഭAnswer: D. മത ദ്രോഹ വിചാരണസഭ Read Explanation: ക്രൈസ്തവസഭാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ചെയ്യുവാനും ശിക്ഷിക്കാനുമുള്ള സഭാ കോടതിയായിരുന്നു മത ദ്രോഹ വിചാരണസഭ (inquisition).ഈശോസഭ അഥവാ ജസ്യൂട്ട് സംഘം സ്ഥാപിച്ചത് ഇഗ്നേഷ്യസ് ലയോളയാണ്.1545 ൽ കൗൺസിൽ ഓഫ് ട്രെന്റ് വിളിച്ചുകൂട്ടിയത് പോപ്പ് പോൾ നാലാമൻ ആയിരുന്നു.ക്രൈസ്തവസഭ കത്തോലിക്ക സഭയെന്നും പ്രൊട്ടസ്റ്റന്റ് സഭ എന്നും രണ്ടായി പിരിയാൻ കാരണമായത് മതനവീകരണ പ്രസ്ഥാനമായിരുന്നു.കത്തോലിക്കാ സഭയുടെ ഉള്ളിൽ നിന്നും ആരംഭിച്ച ഒരു പരിഷ്കരണ പ്രസ്ഥാനമാണ് പ്രതിനവീകരണ പ്രസ്ഥാനം.കത്തോലിക്ക വിശ്വാസികൾ വായിക്കാൻ പാടില്ലാത്ത പുസ്തകങ്ങളുടെ പട്ടികയാണ് ഇൻഡക്സ്. Read more in App