App Logo

No.1 PSC Learning App

1M+ Downloads

കുളത്തിലോ തടാകത്തിലോ നടക്കുന്ന പാരിസ്ഥിതിക അനുക്രമമാണ് -----------?

Aസ്റ്റാൻഡിംഗ് ക്രോപ്പ്

Bഹൈഡ്രാർക്ക് അനുക്രമം

Cസീറാർക്ക് അനുക്രമം

Dഅനുക്രമം

Answer:

B. ഹൈഡ്രാർക്ക് അനുക്രമം

Read Explanation:

ഹൈഡ്രാർക്ക് അനുക്രമം

  • കുളത്തിലോ തടാകത്തിലോ നടക്കുന്ന പാരിസ്ഥിതിക അനുക്രമമാണ് - ഹൈഡ്രാർക്ക് അനുക്രമം 
  • ഈർപ്പമുള്ള പ്രദേശങ്ങളിൽ ഹൈഡ്രാർക്ക് അനുക്രമം നടക്കുന്നതിന്റെ ഫലമായി ജലമുള്ള അവസ്ഥയിൽ നിന്ന് ആ സ്ഥലം മിതോഷ്ണ (Mesophytic) അവസ്ഥയിലേക്ക് മാറുന്നു. 

Related Questions:

'Hybernation' is :

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ? 

1.  ആഗോളതാപനം കുറയ്ക്കാനായി രൂപംകൊണ്ട ഉടമ്പടിയാണ്  മോൺഡ്രിയൽപ്രോട്ടോകോൾ 

2.  എൽനിനോ എന്ന പ്രതിഭാസത്തിനു കാരണം ആഗോളതാപനം ആണ് 

3.  ക്യോട്ടോപ്രോട്ടോക്കോൾ നിലവിൽ വന്നത് 2005 ലാണ്. 

4.  കാലാവസ്ഥാ ദിനം മാർച്ച് 24 ആണ് 

Ozonosphere is situated in which atmospheric layer?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

1. പ്രകാശസംശ്ലേഷണ സമയത്ത്  ഓസോൺ പുറത്തുവിടുന്ന സസ്യമാണ് തുളസി 

2.  ഓസോൺപാളിക്ക് വരുന്ന കേടുപാടുകൾ അറിയപ്പെടുന്നതാണ് ഓസോൺ ശോഷണം 

3.  ട്രോപ്പോസ്ഫിയർ എന്ന വാക്കിനർത്ഥം 'സംയോജന മേഖല ' എന്നാണ് 

4. സെപ്റ്റംബർ 16 ലോക ഒസോൺദിനമാണ് 

Eutrophie lakes means :