App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏതു തരം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉദാഹരണമാണ്?

Aമുതലാളിത്ത സമ്പദ് വ്യവസ്ഥ

Bസോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ

Cമിശ്ര സമ്പദ് വ്യവസ്ഥ

Dകമ്പോള സമ്പദ് വ്യവസ്ഥ

Answer:

C. മിശ്ര സമ്പദ് വ്യവസ്ഥ

Read Explanation:

മിശ്ര സമ്പദ് വ്യവസ്ഥ

  • Mixed Economy എന്നറിയപ്പെടുന്നു 
  • മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെയും ചില സവിശേഷതകൾ ഉൾക്കൊള്ളിച്ചുള്ള സമ്പദ്‌വ്യവസ്ഥ
  • സ്വകാര്യ സ്വത്തവകാശത്തിനുള്ള സ്വാതന്ത്ര്യവും എന്നാൽ ഗവൺമെൻറിൻറെ സാമ്പത്തിക നിയന്ത്രണവും ഒരുപോലെ നിലനിൽക്കുന്നത് ഈ സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതയാണ്.
  • ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമ്പദ് വ്യവസ്ഥയാണ് മിശ്ര സമ്പദ് വ്യവസ്ഥ.
  • ഇന്ത്യയിൽ നിലനിൽക്കുന്നത് മിശ്ര സമ്പദ് വ്യവസ്ഥയാണ്.

Related Questions:

ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏതു തരം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉദാഹരണമാണ് ?

മിശ്ര സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് --------------------------ഉപയോഗിച്ചാണ്?

In which economy decisions are taken on the basis of price mechanism ?

What does “Capitalism” refer to?

സ്വത്തവകാശത്തിനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക നിയന്ത്രണവും ഒരുപോലെ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏത് ?