Question:

ഹിമാനികളുടെ പ്രവർത്തനഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്നവയാണ്

Aബർക്കനുകൾ

Bഎറേറ്റുകൾ

Cസിർക്കുകൾ

Dഹോണുകൾ

Answer:

C. സിർക്കുകൾ

Explanation:

  • സിർക്കുകൾ - ഹിമാനികളുടെ പ്രവർത്തനഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്ന ഭാഗങ്ങൾ

വിവിധ തരം സിർക്കുകൾ

  • ഗ്ലേഷ്യൽ സിർക്ക്: ആൽപൈൻ ഹിമാനികൾ കാരണം രൂപംകൊണ്ടവ

  • അഗ്നിപർവ്വത സിർക്ക്: അഗ്നിപർവ്വത പ്രവർത്തനത്താൽ രൂപപ്പെട്ടവ

  • ടെക്റ്റോണിക് സിർക്ക്: ടെക്റ്റോണിക് പ്രവർത്തനത്താൽ രൂപപ്പെട്ടതാണ്.


Related Questions:

കിളിമൻജാരോ ഏത് രാജ്യത്ത് സ്ഥിതിചെയ്യുന്ന പർവ്വതമാണ്?

ജപ്പാനിലെ ഹോൻഷു ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം ഏതാണ് ?

കൂടെക്കൂടെ സ്ഫോടനങ്ങൾ ഉണ്ടാവുകയും ലാവയും പാറക്കഷണങ്ങളും പുറത്തേക്ക് വിടുകയും ചെയ്യുന്ന അഗ്നിപർവതങ്ങൾ അറിയപ്പെടുന്നത്?

' ഉറങ്ങുന്ന സുന്ദരി ' എന്നറിയപ്പെടുന്ന അഗ്നിപർവതം ഏതാണ് ?

എവറസ്റ്റ് സ്ഥിതിചെയ്യുന്നത് :