Question:

ഇതായ് ഇതായ് എന്ന രോഗത്തിന് കാരണമായ മൂലകം :

Aകാഡ്മിയം

Bആഴ്സെനിക്ക്

Cമെർക്കുറി

Dകറുത്തീയം

Answer:

A. കാഡ്മിയം

Explanation:

മൂലകങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങൾ കാഡ്മിയം - ഇതായ് ഇതായ് ഫ്ളൂറിൻ -ഫ്ളൂറോസിസ് മെർക്കുറി - മീനമാത സിലിക്കൺ -സിലിക്കോസിസ് ലെഡ് -പ്ലംബിസം ചെമ്പ് -വിൽസൺസ് രോഗം പൊട്ടാസ്യം - ഹൈപോകലേമിയ


Related Questions:

തെറ്റായ ജോഡി ഏത് ? സംയുക്തം - സംയുക്തത്തിലെ ആറ്റങ്ങൾ

താഴെപ്പറയുന്നവയിൽ ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്നത് ഏതെല്ലം ?

1.ഫിനോൾ

2.ബോറിക് ആസിഡ്

3.ക്ലോറോഫോം

4. പാരസെറ്റമോൾ 

ആസിഡിൻ്റെ രുചി എന്താണ് ?

ശുദ്ധജലത്തിന്റെ pH മൂല്യം ആണ് :

undefined