App Logo

No.1 PSC Learning App

1M+ Downloads

ELISA ടെസ്റ്റ് ഏത് രോഗനിർണ്ണയത്തിന് നടത്തുന്നു ?

Aഡിഫ്തീരിയ

Bഎയ്ഡ്സ്

Cടെറ്റനസ്

Dക്യാൻസർ

Answer:

B. എയ്ഡ്സ്

Read Explanation:

  • എയ്ഡ്സിന് കാരണമായ വൈറസ് - എച്ച്. ഐ . വി വൈറസ് 
  • ഗ്രിഡ് രോഗം എന്നറിയപ്പെടുന്നത് - എയ്ഡ്സ് 
  • ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്തത് - ചെന്നൈ (1986 )
  • കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്തത് - പത്തനംതിട്ട (1987 )
  • എയ്ഡ്സ് ബാധിക്കുന്നത് - ലിംഫോസൈറ്റിനെ 
  • എയ്ഡ്സ് രോഗികൾക്ക് നൽകുന്ന മരുന്ന് - ബ്യൂട്ടൈൻ അസിഡോ തൈമിഡിൻ 
  • HIV രോഗപ്രതിരോധ വ്യവസ്ഥയുടെ CD4 - T ലിംഫോസൈറ്റ് കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.

എയ്ഡ്സിന്റെ രോഗനിർണ്ണയ പരിശോധനകൾ 

    • എലിസ ടെസ്റ്റ് (ELISA - Enzyme Linked ImmunoSorbent Assay )
    • വെസ്റ്റേൺ ബ്ലോട്ട് 
    • സതേൺ ബ്ലോട്ട് 
    • നേവ 
    • പി. സി . ആർ 
    • റാപ്പിഡ് ടെസ്റ്റ് 

 


Related Questions:

വൈഡാൽ പരിശോധന ഏതു രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു?

വായു വഴി പകരുന്ന ഒരു അസുഖം?

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?

കൊറോണ വൈറസിന്റെ പുതിയ വകഭേദം "ഇഹു" റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മൾട്ടി ഡ്രഗ്തെറാപ്പിയാണ് കുഷ്ഠരോഗത്തിന് നൽകിവരുന്ന ചികിത്സ.

2.ജനുവരി 26 ലോക കുഷ്ഠരോഗ ദിനമായി ആചരിക്കുന്നു.