Question:
'ലന്തക്കാർ' എന്നറിയപ്പെട്ട യൂറോപ്യൻമാർ :
Aഡച്ചുകാർ
Bപോർച്ചുഗീസുകാർ
Cഫ്രഞ്ചുകാർ
Dഇംഗ്ലീഷുകാർ
Answer:
A. ഡച്ചുകാർ
Explanation:
ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് 1602 ലാണ്. മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ കുളച്ചൽ യുദ്ധം നടന്നത് 1741