Question:

മണ്ണിരയിലെ വിസർജന അവയവങ്ങളാണ് :

Aസങ്കോചഹേനം

Bവൃക്കാ

Cനഫ്‌റിഡിയ

Dമാൽപീജിയൻ നാളിക

Answer:

C. നഫ്‌റിഡിയ


Related Questions:

"മനുഷ്യശരീരത്തിലെ അരിപ്പ" എന്നറിയപ്പെടുന്ന അവയവം ?

മൂത്രത്തിൽ എത്ര ശതമാനമാണ് യൂറിയ ?

വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ്മ അരിപ്പകൾ കാണപ്പെടുന്നത് ?

ഉരഗങ്ങളുടെ വിസർജ്യ വസ്തുവാണ്

താഴെ തന്നിരിക്കുന്നവയിൽ വിസർജനാവയവം അല്ലാത്തത് ഏത്?