Question:

2024 ജനുവരി 24-ന് അന്തരിച്ച പ്രശസ്ത ചരിത്രകാരി

Aമന്നു ഭണ്ഡാരി

Bഗീത മേത്ത

Cആർ. ചമ്പകലക്ഷ്മി

Dമഹാദേവി വർമ്മ

Answer:

C. ആർ. ചമ്പകലക്ഷ്മി

Explanation:

  • ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎൻയു) ചരിത്ര പഠന കേന്ദ്രത്തിൽ പ്രൊഫസറായും ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് പ്രസിഡന്റായും പ്രൊഫ. ചെമ്പകലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്
  • മതവും സമൂഹവും, വ്യാപാരം, നഗരവൽക്കരണം, സംസ്ഥാന രൂപീകരണം, കല, വാസ്തുവിദ്യ എന്നിവയായിരുന്നു പ്രൊഫ. ചെമ്പകലക്ഷ്മിയുടെ ഗവേഷണ മേഖലകൾ.

Related Questions:

ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ?

2023 ജനുവരിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച ഒഡീഷ ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രി ആരാണ് ?

ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?

2023 ജനുവരിയിൽ അന്തരിച്ച , പ്രശസ്ത കവിയും കാശ്മീരിൽ നിന്നുമുള്ള ആദ്യ ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ വ്യക്തി ആരാണ് ?

ഉത്തർപ്രദേശ് മുഖ്യമന്ത്രി ?