ഇതുപോലെ ഉള്ള ചോദ്യങ്ങളിൽ sentence ന്റെ ആദ്യം ഉപയോഗിച്ച comparative form തന്നെ ആയിരിക്കണം comma ക്ക് ശേഷവും ഉപയോഗിക്കാൻ .
' Soon ' ന്റെ
positive form - soon
comparative form - sooner
superlative form - soonest
The faster + you + v1 വന്നതുകൊണ്ട് The sooner + you + v1 തന്നെ വരണം .