Question:

രവിയുടെ വയസ്സിന്റെ മൂന്നിരട്ടിയാണ് അച്ഛൻറ വയസ്സ്. അവർ തമ്മിലുള്ള വയസ്സിന്റെ വ്യത്യാസം 20 എങ്കിൽ രവിയുടെ വയസ്സ് എത്ര?

A10

B12

C20

D15

Answer:

A. 10

Explanation:

രവിയുടെ വയസ്സ് x ആയാൽ അച്ഛൻറ വയസ്സ് 3x 3x - x = 20 2x = 20 x = 10


Related Questions:

The present age of Meera and Heera is 4:3, After 6 years, Meera's age will be 26 years. What is the age of Heera at present?

അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്.9 വര്ഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും.എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?

രാധയുടെ വയസ്സിന്റെ നാലിരട്ടിയാണ് രാധയുടെ അമ്മയുടെ വയസ്സ്.ഇവരുടെ വയസ്സിന്റെ വ്യത്യാസം 30 എങ്കിൽ രാധയുടെ വയസ്സ് എത്ര ?

അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര?

അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?