Question:
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. 15 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോഴത്തെ അച്ഛന്റെ വയസ്സെത്ര ?
A45
B35
C30
D50
Answer:
A. 45
Explanation:
മകൻ്റെ വയസ്സ്= X, അച്ഛൻ്റെ വയസ്സ്= 3X 15 വർഷം കഴിഞ്ഞാൽ മകൻ്റെ വയസ്സ്= X + 15, അച്ഛൻ്റെ വയസ്സ്= 3X + 15 3X + 15 = 2(x + 15) 3X + 15 = 2X + 30 X = 15 അച്ഛൻ്റെ വയസ്സ്= 3X = 45