Question:

ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കമിട്ട കേന്ദ്ര ധനമന്ത്രി :

Aമൻമോഹൻ സിംഗ്

Bപി. ചിദംബരം

Cയശ്വന്ത് സിൻഹ

Dപ്രണബ് മുഖർജി.

Answer:

A. മൻമോഹൻ സിംഗ്

Explanation:

സാമ്പത്തിക ഉദാരവൽക്കരണം

  • 1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം "ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്" ആയിരുന്നു. പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് "ഉദാരവൽക്കരണം, സ്വകാര്യവൽകരണം, ആഗോളവൽകരണം".
  • 1990-ൽ ആണ് ഇന്ത്യയിൽ സാമ്പത്തിക പരിഷ്കരണം തുടങ്ങിയത്.
  • നരസിംഹറാവു ആയിരുന്നു അപ്പോൾ പ്രധാനമന്ത്രി, ധനമന്ത്രി മന്മോഹൻ സിംഗ്.
  • ഇന്ത്യയുടെ സാമ്പത്തികനില വളരെ മോശമായ 1990കളിൽ മന്മോഹൻ സിംഗ് എടുത്ത തീരുമാനമായിരുന്നു സാമ്പത്തിക പരിഷ്കരണം. രാജീവ്ഗാന്ധിയുടെ മികച്ച പിന്തുണ ഇതിനുണ്ടായിരുന്നു.
  • സാമ്പത്തിക പരിഷ്കരണം വിദേശ കമ്പനികൾക്ക്‌ ഇന്ത്യയിൽ വ്യവസായം തുടങ്ങുന്നതിനെ സഹായിച്ചു.

Related Questions:

ആഗോളവൽക്കരണത്തിന്റെ പ്രധാന ഫലങ്ങളിൽ ഒന്നാണ്?

Globalisation aims to create ____________ world

1991 ൽ പുതിയ സാമ്പത്തിക നയം അവതരിപ്പിക്കാൻ പ്രേരിപ്പിച്ച ഏറ്റവും അടിയന്തിര പ്രശ്‌നം ഏതായിരുന്നു ?

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവൽക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ ?

1) വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.

2) കമ്പോളനിയന്ത്രണങ്ങൾ പിൻവലിച്ചു.

3) കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.

4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.

ഇന്ത്യയില്‍ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ വര്‍ഷം?