Question:
മദ്ധ്യകാല ഇന്ത്യയിലെ ആദ്യത്തേയും അവസാനത്തേയുമായ വനിതാ ഭരണാധികാരി
Aചാൻസി റാണി
Bസുൽത്താന റസിയ
Cബീഗം ഹസ്റത്ത്
Dനൂർജഹാൻ
Answer:
B. സുൽത്താന റസിയ
Explanation:
ഇന്ത്യ ഭരിച്ചിരുന്ന ഏക മുസ്ലിം വനിതാ ഭരണാധികാരിയായിരുന്നു സുൽത്താന റസിയ. ദില്ലി സുൽത്താനത്തിലെ ആദ്യ രാജവംശമായ മംലൂക്ക് രാജവംശത്തിലെ സുൽത്താൻ ഇൽത്തുമിഷിന്റെ പുത്രിയായിരുന്നു റസിയ. സ്വസഹോദരൻ വധിക്കപ്പെട്ടതിനെത്തുടർന്നാണ് അവർ ഡൽഹിയിലെ സുൽത്താനയായത്. എന്നാൽ നാലു വർഷക്കാലമേ റസിയക്ക് ഇന്ത്യ ഭരിക്കാൻ സാധിച്ചുള്ളു