Question:

വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ

Aകോട്ടക്കൽ ശിവരാമൻ

Bമാണി മാധവചാക്യാർ

Cപി കെ നാരായണൻ നമ്പ്യാർ

Dകലാമണ്ഡലം ഈശ്വരനുണ്ണി

Answer:

C. പി കെ നാരായണൻ നമ്പ്യാർ


Related Questions:

2021 ഏപ്രിൽ മാസം അന്തരിച്ച മാഗ്സസെ അവാർഡ് ജേതാവായ ഐ.എ റഹ്മാൻ ഏത് മേഖലയിലാണ് പ്രശസ്തയായത് ?

2021 ലെ ലാൽ ബഹദൂർ ശാസ്ത്രിയുടെ ദേശീയ അവാർഡ് നേടിയത് ആരാണ് ?

താഴെ നൽകിയവരിൽ 2 തവണ പുലിറ്റ്സർ പ്രൈസ് നേടിയ വ്യക്തി ?

ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?

In which year 'Bharat Ratna', the highest civilian award in India was instituted?