Question:

ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കളക്ടർ ?

Aകനോലി

Bവില്യം മഗ്ലിയോഡ്

Cവില്യം ലോഗൻ

Dടി. എച്ച്. ബാബർ

Answer:

B. വില്യം മഗ്ലിയോഡ്

Explanation:

മാപ്പിള കലാപകാരികൾ വധിച്ച മലബാർ കളക്ടറാണ് കനോലി .


Related Questions:

മാർത്താണ്ഡവർമ്മയുടെ ഭരണകാലം ഏതായിരുന്നു?

1936 നവംബർ 12 -ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചഭരണാധികാരി ആര് ?

കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റെസിഡൻറ് ആര് ?

1936 ൽ തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിച്ച ഭരണാധികാരി ആര് ?

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.

വർഷം           സംഭവം 

(i) 1730      -     (a) മാന്നാർ ഉടമ്പടി 

(ii) 1742     -     (b) ഗജേന്ദ്രമോക്ഷം ചുമർചിത്രം

(iii) 1750    -     (c) എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നു

(iv) 1746    -     (d) മുറജപം ആദ്യമായി ആഘോഷിച്ച വർഷം