റബർ ഉല്പാദനത്തിൽ ഒന്നാമതുള്ള രാജ്യം ?Aതായ്ലൻഡ്Bഇന്ത്യCചൈനDഇന്തോനേഷ്യAnswer: A. തായ്ലൻഡ്Read Explanation:• ഇന്ത്യയുടെ സ്ഥാനം - 4 • രണ്ടാമതുള്ള രാജ്യം - ഇന്തോനേഷ്യ • റബർ ഉല്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനമേത് - കേരളം • റബ്ബർ ഉല്പാദനത്തിൽ ഒന്നാമതുള്ള കേരളത്തിലെ ജില്ല - കോട്ടയംOpen explanation in App