Question:

ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന് നിയമസാധുത നൽകിയ ആദ്യ രാജ്യം ?

Aഎൽ സാൽവദോർ

Bമലേഷ്യ

Cആന്റിഗ്വാൻ

Dസ്വീഡൻ

Answer:

A. എൽ സാൽവദോർ

Explanation:

  • കംപ്യൂട്ടർ സാങ്കേതികവിദ്യയിലെ encrypting (രഹസ്യകോഡുകൾ) ഉപയോഗിച്ചു നിർമിച്ച സാങ്കൽപിക നാണയമാണ് ക്രിപ്റ്റോ കറൻസി. 
  • ക്രിപ്റ്റോ കറൻസികളിൽ ഏറ്റവും പ്രചാരമുള്ളത് - ബിറ്റ്കോയിൻ 
  • ഒരു ബിറ്റ്കോയിനിന്റെ ഇന്ത്യൻ വില - 27 ലക്ഷം രൂപ

Related Questions:

2021ലെ 47മത് G7 ഉച്ചകോടിയുടെ വേദി ?

A system by which money is mobilized from investors through for investing in shares and other agents like debentures, real estates, gold e.t.c. are called :

ലോകത്തെ ഏറ്റവും വലിയ ഈ-കോമേഴ്സ് കമ്പനിയായ ആമസോണിന്റെ പുതിയ സി.ഇ.ഒ ?

ടൈം മാഗസിൻ കവറിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ട്രാൻസ്ജൻഡർ ?