Question:
ആദ്യം കണ്ടുപിടിച്ച ആസിഡ് :
Aസൾഫ്യൂറിക് ആസിഡ്
Bഅസെറ്റിക് ആസിഡ്
Cനൈട്രിക് ആസിഡ്
Dഅസ്കോർബിക് ആസിഡ്
Answer:
B. അസെറ്റിക് ആസിഡ്
Explanation:
ആസിഡുകൾ
- മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ആസിഡ് -അസറ്റിക് ആസിഡ്
- റബ്ബർ പാൽ കട്ടി കൂട്ടുവാൻ ആയി ചേർക്കുന്ന ആസിഡ് -ഫോർമിക് ആസിഡ്
- ഏറ്റവും മധുരമേറിയ ആസിഡ് -സൂക്രോണിക് ആസിഡ്
- പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് -ലാക്ടിക് ആസിഡ്
- ഗ്ലാസ് ലയിക്കുന്ന ആസിഡ് -ഹൈഡ്രോ ഫ്ലൂറിക് ആസിഡ്
- ചുവന്ന ഉള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ് - സൾഫെനിക് ആസിഡ്
- ഏറ്റവും വീര്യം കൂടിയ ആസിഡ് -ഫ്ലൂറോ ആന്റിമണിക് ആസിഡ്
- ഏറ്റവും വീര്യം കുറഞ്ഞ ആസിഡ് -ഹൈഡ്രോ സയാനിക് ആസിഡ്