Question:

ഇന്ത്യയിൽ ആദ്യം എത്തിയ യൂറോപ്യർ :

Aബ്രിട്ടീഷുകാർ

Bഫ്രഞ്ചുകാർ

Cഡച്ചുകാർ

Dപോർച്ചുഗീസുകാർ

Answer:

D. പോർച്ചുഗീസുകാർ

Explanation:

• രണ്ടാമതായി ഇന്ത്യയിൽ എത്തിയത് - ഡച്ചുകാർ • മൂന്നാമതായി ഇന്ത്യയിൽ എത്തിയത് - ബ്രിട്ടീഷുകാർ


Related Questions:

ഡാന്‍സ്‍ബര്‍ഗ് കോട്ട എവിടെ സ്ഥിതി ചെയ്യുന്നു ?

ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട ഏതാണ്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.

കൊച്ചിയിലും വൈപ്പിനിലും അച്ചടിശാല സ്ഥാപിച്ച വിദേശീയർ ആര് ?

undefined