Question:
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?
Aകുന്ദലത
Bവാസനവികൃതി
Cഇന്ദുലേഖ
Dമാർത്താണ്ഡവർമ
Answer:
C. ഇന്ദുലേഖ
Explanation:
ഒ. ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവലാണ് മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. മലയാള സാഹിത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഈ നോവലിലൂടെ മലയാളത്തിലെ പുതിയ ഗദ്യസാഹിത്യരൂപത്തിന് പ്രാരംഭം കുറിച്ചു