തിരുവനന്തപുരം ഡിവിഷനിലെ ആദ്യത്തെ ഹരിത റെയിൽവേ സ്റ്റേഷൻ ?Aകഴക്കൂട്ടംBകാവൽകിണർCകൊച്ചുവേളിDനേമംAnswer: B. കാവൽകിണർRead Explanation:പാരിസ്ഥിതിക പ്രശ്‌നങ്ങളെ നേരിടാൻ പ്രാപ്തമായ സുസ്ഥിരവികസനമുള്ള സ്റ്റേഷനുകളെയാണ് ഹരിത സ്‌റ്റേഷനുകളായി പരിഗണിക്കുന്നത്.Open explanation in App