Question:

ഐ.സി.സി യുടെ ഏകദിന റാങ്കിംഗിൽ 900 പോയിൻറ് നേടിയ ആദ്യ ഇന്ത്യൻ താരം?

Aരോഹിത് ശർമ

Bവിരാട് കോഹ്‌ലി

Cഹാര്‍ദിക് പാണ്ഡ്യ

Dചേതേശ്വർ പുജാര

Answer:

B. വിരാട് കോഹ്‌ലി

Explanation:

ഐ.സി.സി യുടെ ഏകദിന റാങ്കിംഗിൽ 900 പോയിൻറ് നേടിയ ആദ്യ ഇന്ത്യൻ താരം ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലി ആണ്.


Related Questions:

ആദ്യമായി ഇന്ത്യയിൽ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആരാണ്?

രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം ഇവരിൽ ആര് ?

'ലിറ്റിൽ മാസ്റ്റർ' എന്നറിയപ്പെടുന്ന കായിക താരം ?

ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്നാമത്തെ മലയാളി ?

2021 ഏപ്രിലിൽ ഉസ്ബെക്കിസ്ഥാൻ രാജ്യാന്തര ഓപ്പൺ നീന്തൽ ചാംപ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ മലയാളി ആരാണ് ?