Question:

ഏകദിന ക്രിക്കറ്റിൽ ആദ്യമായി സെഞ്ചുറി നേടിയ ഇന്ത്യക്കാരൻ?

Aസുനിൽ ഗാവസ്‌കർ

Bകപിൽ ദേവ്

Cസച്ചിൻ ടെണ്ടുൽക്കർ

Dരവി ശാസ്ത്രി

Answer:

B. കപിൽ ദേവ്

Explanation:

കപിൽ ദേവ് 1983 ഇന്ത്യ ലോകകപ് നേടിയപ്പോൾ ഇന്ത്യൻ ടീം ക്യാപ്റ്റൻ . ഏറ്റവും മികച്ച ആൾറൗണ്ടർമാരിൽ ഒരാൾ. 2008 ഇൽ ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയിൽ ലഫ്റ്റനൻറ് കേണൽ ആയി സ്ഥാനം നൽകി 1979 -80 -അർജുന അവാർഡ് 1982 -പദ്മശ്രീ 1991 -പദ്മഭൂഷൺ


Related Questions:

2024 പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പ് T 63 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരം ?

ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ആര് ?

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെയാണ് ?

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം ?

2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം ആര് ?