ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിAഅഞ്ജു ബോബി ജോർജ്ജ്Bപി.ടി. ഉഷCഎം.ഡി. വത്സമ്മDറ്റിന്റു ലൂക്കാAnswer: A. അഞ്ജു ബോബി ജോർജ്ജ്Read Explanation:2 വർഷം കൂടുമ്പോഴാണ് മത്സരം നടക്കാറുള്ളത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി - അഞ്ജു ബോബി ജോർജ് വേദി 2022 - യൂജിൻ, അമേരിക്ക 2023 - ബുഡാപെസ്റ്റ്, ഹംഗറി 2025 - ടോക്കിയോ, ജപ്പാൻ Open explanation in App