Question:

നീതി ആയോഗിൻ്റെ ആദ്യ സമ്മേളനം നടന്നതെന്ന് ?

A2015 ജനുവരി 1

B2015 ഫെബ്രുവരി 8

C2015 മാർച്ച് 12

D2015 ഏപ്രിൽ 8

Answer:

B. 2015 ഫെബ്രുവരി 8

Explanation:

ടീം ഇന്ത്യ എന്നാണ് ആദ്യ സമ്മേളനം അറിയപ്പെട്ടത്


Related Questions:

പ്രതിശീർഷ വരുമാനവും ആയി ബന്ധപ്പെട്ട് കൊണ്ട് ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?

1.പ്രതിശീർഷ വരുമാനം ആളോഹരിവരുമാനം എന്ന പേരിലും അറിയപ്പെടുന്നു.

2.ദേശീയ വരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഭാഗിക്കുമ്പോള്‍ കിട്ടുന്നതാണ് പ്രതിശീര്‍ഷ വരുമാനം അല്ലെങ്കില്‍ ആളോഹരി വരുമാനം.

3.രാജ്യങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാനും രാജ്യങ്ങളുടെ സാമ്പത്തിക നില മനസ്സിലാക്കാനും പ്രതിശീര്‍ഷ വരു മാനം സഹായിക്കുന്നു.

ഡെബിറ്റ് - ക്രെഡിറ്റ് കാർഡ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ്വ് ബാങ്ക് നടപ്പിലാക്കുന്ന കാർഡ് ടോക്കണൈസേഷൻ എന്ന് മുതലാണ് നിലവിൽ വരുന്നത് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടലിനെ കുറിച്ച് ശിപാർശകൾ തയ്യാറാക്കുന്നത് ധനകാര്യ കമ്മീഷനാണ്

2.മുദ്രവില ചുമത്തുന്നത് സംസ്ഥാന ഗവൺമെൻറ് ആണെങ്കിലും അത് ശേഖരിക്കുന്നത് കേന്ദ്ര സർക്കാരാണ്.

GST ഏകീകരണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ തലവൻ ആരാണ് ?

എസ്സാർ ഓയിൽസിന്റെ ആസ്ഥാനം ?