Question:

ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?

A1945 ഡിസംബർ 1

B1946 ഡിസംബർ 9

C1948 ജൂലൈ 18

D1945 ജൂലൈ 20

Answer:

B. 1946 ഡിസംബർ 9

Explanation:

9 December 1946: The first meeting was held in the constitution hall (now the Central Hall of Parliament House).


Related Questions:

ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ ഉപദേശകൻ ?

ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി ?

ഭരണഘടനാ നിർമാണസഭയുടെ രൂപീകരണത്തിൻ്റെയും പ്രവർത്തനത്തിൻ്റെയും വിവിധ ഘട്ടങ്ങൾ സംബന്ധിച്ച ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

1) 1946 ഓഗസ്തിൽ ഭരണഘടന നിർമാണസഭയിലേക്കു തിരഞ്ഞെടുപ്പു നടന്നു,

2) 1946 ഡിസംബർ 9 ന് അവിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം മുംബൈയിൽ  നടന്നു. ഡോ. സച്ചിദാനന്ദ സിൻഹ താൽക്കാലിക അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

3) 1946 ഡിസംബർ 11 നു ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 

4) വിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ ആദ്യമായി ചേർന്നത് 1947 ഓഗസ്റ്റ് 16 നാണ്.

5) വിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിർമാണസഭയിൽ 299 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

ലക്ഷ്യപ്രമേയം ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച വർഷം?

ഭരണഘടനാ നിർമ്മാണ സഭയിലെ ഭരണഘടനാ ചീഫ് ഡ്രാഫ്റ്റ്‌സ്മാൻ ആരായിരുന്നു ?