Question:

കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് ?

Aയോനോ ബാങ്ക്

Bഇ-വയർ

Cഏയ്സ് മണി നിയോ ബാങ്ക്

Dഎസ്‌ബിഐ നിയോ ബാങ്ക്

Answer:

C. ഏയ്സ് മണി നിയോ ബാങ്ക്

Explanation:

• പ്രത്യേക ശാഖകളില്ലാതെ, തികച്ചും ഓൺലൈനായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ബാങ്കുകളാണ് നിയോ ബാങ്കുകൾ. • ആസ്ഥാനം - കൊച്ചി • യെസ് ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും സഹകരണത്തോടെയാണ് പ്രവർത്തിക്കുക. • ധനകാര്യസാങ്കേതികവിദ്യാ സ്ഥാപനമായ ഏയ്സ്‌വെയർ ഫിൻടെക് സർവീസസാണ് ഏയ്സ് മണി നിയോ ബാങ്ക് കേരളത്തിൽ അവതരിപ്പിച്ചത്


Related Questions:

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെപ്പറ്റി പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റിയേത് ?

The following are features of a payment banks.Identify the wrong one.

undefined

ഇന്ത്യയിലെ ഏത് ബാങ്കിലാണ് വിജയബാങ്കും ദേനാബാങ്കും ലയിച്ചത് ?

ഏഷ്യ - പസഫിക് മേഖലയിലെ "Central banker of the Year 2020" ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?