Question:
കേരളത്തിൽ ബ്രിട്ടിഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം
Aചാന്നാർ കലാപം
Bആറ്റിങ്ങൽ കലാപം
Cപഴശ്ശി കലാപം
Dമലബാർ കലാപം
Answer:
B. ആറ്റിങ്ങൽ കലാപം
Explanation:
- കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം - ആറ്റിങ്ങൽ കലാപം
- ആറ്റിങ്ങൽ കലാപം നടന്ന വർഷം - 1721
- ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - ഗിഫോർഡ്
- ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് - ആദിത്യവർമ്മ
- ആറ്റിങ്ങൽ കലാപാനന്തരം ഒപ്പുവെച്ച ഉടമ്പടി - വേണാട് ഉടമ്പടി
- വേണാട് ഉടമ്പടി ഒപ്പുവെച്ചത് - 1723 (മാർത്താണ്ഡവർമ്മ, അലക്‌സാണ്ടർ ഓം)
- ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഒരു ഇന്ത്യൻ നാട്ടുരാജ്യവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി - വേണാട് ഉടമ്പടി