Question:

ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൗരോർജ്ജ ഗ്രാമം ?

Aഉറി

Bമസാലി

Cതാനോട്ട്

Dഅട്ടാരി

Answer:

B. മസാലി

Explanation:

• ഗുജറാത്തിലെ ബാനസ്‌കാന്ത ജില്ലയിൽ സ്ഥിതി ചെയ്യുന്നു • ഇന്ത്യ-പാക്കിസ്ഥാൻ ബോർഡറിൽ നിന്ന് 40 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമം


Related Questions:

വാട്ട്സ്ആപ്പുമായി സഹകരിച്ച് ഇന്ത്യയിലെ യുവതി യുവാക്കൾക്ക് 'ഡിജിറ്റൽ സ്കിൽസ് ചാംപ്യൻസ് പ്രോഗ്രാം' ആരംഭിച്ച കേന്ദ്രസർക്കാർ സ്ഥാപനം

2024 ജനുവരി 24-ന് അന്തരിച്ച പ്രശസ്ത ചരിത്രകാരി

ഡൽഹിയിലെ "ഫിറോസ് ഷാ കോട്ട്‌ല" സ്റ്റേഡിയത്തിന്റെ പുതിയ പേര് ?

2024 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?

2023 സെപ്റ്റംബറിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI)ഫുഡ് അനിമൽ ടാഗ് ലഭിച്ച മൃഗം ഏത് ?