Question:

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഒളിമ്പിക് വാല്യൂ എഡ്യൂക്കേഷൻ പ്രോഗ്രാം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച സംസ്ഥാനം ?

Aപഞ്ചാബ്

Bകർണാടക

Cഒഡിഷ

Dകേരളം

Answer:

C. ഒഡിഷ

Explanation:

കായിക വിനോദത്തിലൂടെ കുട്ടികളെ ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുന്നതിനുള്ള സംരംഭമാണിത്.


Related Questions:

ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ " നീറ്റ് " പരീക്ഷയുടെ ഉയർന്ന പ്രായ പരിധി ?

2023 ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡൻസ് റൺ ഫെസ്റ്റിവലായ സാരംഗിന്റെ 28 -ാ മത് പതിപ്പിന് വേദിയാകുന്നത് ?

രാജ്യത്ത് വായന, എഴുത്ത്, പുസ്തക സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 30 വയസിന് താഴെയുള്ള എഴുത്തുകാർക്ക് വേണ്ടി കേന്ദ്ര വിദ്യാഭാസ മന്ത്രാലയം തയ്യാറാക്കിയ പുതിയ പദ്ധതി ?

ഏത് സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളാണ് ആഴ്‌ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചത് ?

സിബിഎസ്ഇ സിലബസിൽ 3, 5, 8 ക്ലാസുകളിലെ പഠനനിലവാരം വിലയിരുത്തുന്നതിനായി ആരംഭിച്ച മൂല്യനിർണയ സംവിധാനം?